സംസ്ഥാനസര്‍ക്കാര്‍ എസ്എസ്എല്‍സി പ്ലസ് 2 പരീക്ഷകള്‍ നീട്ടിവെച്ചതിന് പിന്നാലെ പരീഷ നടത്താന്‍ കേന്ദ്രാനുമതി. ഉപാധികളോടെയാണ് അനുമതി നല്‍കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷ നടത്താനാവില്ല. പരീക്ഷ തീയതി സംസ്ഥാനത്തിന് തീരുമാനിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ് നടത്തും. സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമാണ്. ആവശ്യമെങ്കില്‍ ബസ് സര്‍വ്വീസും നടത്താനും അനുമതിയുണ്ട്.
എസ്എസ്എല്‍സി പ്ലസ് 2 പരീക്ഷകള്‍ നടത്താന്‍ കേന്ദ്രാനുമതി

