Kerala

വിശിഷ്ട സേവനം, കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡല് നേടി;കുന്ദമംഗലം എസ് ഐ ടി കെ ഉമറിനെ ആദരിച്ചു

കേരളപിറവി ദിനത്തിൽമുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായവരെ ആദരിച്ചു കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ എസ് ഐ കെ ഉമറിനെ എസ് എ പിയിൽ വെച്ച് മെഡൽ നൽകി ആദരിച്ചത്. വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡല് നേടി നാടിന് അഭിമാനമായി മാറിയ വ്യക്തിയായിരുന്നു കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ടി കെ ഉമ്മർ.

വയനാട് കമ്പളക്കാട് സ്വദേശിയായ ഉമ്മർ 1996 ൽ തുടങ്ങി നീണ്ട മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന സർവീസ് ജീവിതത്തിൽ ഒരുപാട് ഗുഡ് സർവീസ് എൻട്രികളും, റിവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. പോലീസ് സേനയിൽ സേവനത്തിന്റെയും,സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവ് തെളിച്ചതിനാണ് ഇങ്ങനെ ഒരു പുരസ്കാരം ലഭിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!