കുന്ദമംഗലം ഹൈസ്‌കൂള്‍ 1975 ബാച്ച് എസ്എസ്എല്‍സി കമ്മ്യൂണ്‍, ഓണാഘോഷം 2025 കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.സംഘടന സെക്രട്ടറി ഉഷാകരന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മോഹന്‍ദാസ് മേലേടത്ത് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശിവദാസന്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സുരേന്ദ്രനാഥന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സുരേന്ദ്രനാഥന്‍, ഉണ്ണികൃഷ്ണന്‍ ,സദാനന്ദന്‍ ഏറങ്ങാട്ട്, വൈസ് പ്രസിഡണ്ട് പ്രമീള, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.
കുന്ദമംഗലം ഹൈസ്‌കൂള്‍ 1975 ബാച്ച് എസ്എസ്എല്‍സി കമ്മ്യൂണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

