Trending

പെരിങ്ങൊളം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ലാപ്ടോപ്പുകളുടെ സമർപ്പണം പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു

പെരിങ്ങൊളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് വേണ്ടി നൽകിയ 10 ലാപ്ടോപ്പ് കമ്പ്യൂട്ടറുകളുടെ സമർപ്പണം പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3.52 ലക്ഷം രൂപ വിനിയോഗിച്ചാണ് കമ്പ്യൂട്ടറുകൾ വാങ്ങി നൽകിയത്. വിവിധ പരിപാടികളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എംഎൽഎ നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡൻ്റ് പി റഷീദ് അധ്യക്ഷത
വഹിച്ചു. സീനിയർ ടീച്ചർ എം.പി ശ്രീവിദ്യ സംസാരിച്ചു. പ്രിൻസിപ്പൽ ക്രിസ്റ്റി ജോസഫ് സ്വാഗതവും ഹെഡ്മിസ്ട്രസ് ആശ സിന്ധു നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!