Trending

സ്വാതന്ത്ര്യ സമര സേനാനി അബ്ദുറഹ്മാൻ കുട്ടി വൈദ്യരുടെ മകൾ മലാക്കുഴിയിൽ സുബൈദ നിര്യാതയായി

സ്വാതന്ത്ര്യ സമര സേനാനി അബ്ദുറഹ്മാൻ കുട്ടി വൈദ്യരുടെ മകൾ മലാക്കുഴിയിൽ സുബൈദ(69) നിര്യാതയായി.

ഭർത്താവ്: ഇഖ്‌ബാൽ മലബാരി
മക്കൾ :സുഹൈൽ (ബിസിനസ്, ദുബായ്), ഷൊഹൈബ് (ബിസിനസ്)

മയ്യത്ത് നിസ്കാരം വൈകുന്നേരം ഇന്ന് വൈകുന്നേരം 5:00 മണിക്ക് വെള്ളിമാടുകുന്ന് കാഞ്ഞിരത്തിങ്കൽ ജുമാഅത്ത് മസ്ജിദിൽ.

Present address:
ഇഖ്ബാൽ മൻസിൽ, 16/8 കുഴിക്കണ്ടം, ചാലിമണ്ണിൽ, എം.ആർ. സൂപ്പർമാർക്കറ്റിനു പിന്നിൽ, മൂഴിക്കൽ, കോഴിക്കോട് .
9388606014

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!