കാരന്തൂര്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അംഗത്വ വിതരണ ക്യാമ്പയിന് തുടക്കമായി. കാരന്തൂര്‍ യൂണിറ്റ് അംഗത്വ വിതരണ ഉദ്ഘാടനം ഏരിയ സെക്രട്ടറി സി.എം. ബൈജു കേര ട്രേഡേര്‍സ് ഉടമ എന്‍.അലിക്ക് നല്കി നിര്‍വ്വഹിച്ചു.
നാസര്‍ കാരന്തൂര്‍, അനീഷ് കുമാര്‍.കെ, സക്കീര്‍ ഹുസൈന്.എന്‍ കെ, നവാസ്.കെ.പി, സെനിത് കുമാര്‍.സി.എം എന്നിവര്‍ സംബന്ധിച്ചു.
വ്യാപാരി വ്യവസായി സമിതി അംഗത്വ ക്യാമ്പയിന് തുടങ്ങി

