Kerala kerala

‘മുസ്ലിം യൂത്ത് ലീഗിന്റെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തത്’: മുഈന്‍ അലി ശിഹാബ്തങ്ങള്‍

കുന്നമംഗലം :മുസ്ലിം യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാന്‍ ആവാത്തതാണെന്നും സമൂഹത്തിനും സമുദായത്തിനും ജീവകാരുണ്യ മേഖലയിലും യൂത്ത്‌ലീഗ് നല്‍കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണെന്നും മുറിയനാല്‍ ശാഖാ യൂത്ത്‌ലീഗ് ദിശ കാമ്പയിന്‍ സമ്പൂര്‍ണസമാപന സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു.പരിപാടിയില്‍ റിയാസ് മുറിയനാല്‍ അധ്യക്ഷത വഹിച്ചു, ഖാലിദ് കിളിമുണ്ട,ഒ.ഉസൈന്‍ ,അരിയില്‍ അലവി എം.ബാബുമോന്‍,എ പി സഫിയ,സൈഫുദ്ധീന്‍, KK ശമീല്‍ ,എംവി ബൈജു,മിറാസ്,വി പി അബൂബക്കര്‍,മൊയ്തീന്‍ കെ , മുസ്തഫ വിപി,ടി കബീര്‍,ഫാത്തിമ ജെസ്ലി,ടി കെ സൗദ,ഷമീര്‍ മുറിയനാല്‍,മന്‍സൂര്‍ എ പി,ആഷിഖ് പി കെ,ഷബീബ്,സുഹൈല,കബീര്‍ തോട്ടത്തില്‍(ഇഒ സെന്റര്‍ )എന്നിവര്‍ സംസാരിച്ചു ഷൌക്കത്ത് എ സി സ്വാഗതവും മുഹമ്മദ് പി കെ നന്ദിയും പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!