Local

കുന്ദമംഗലത്ത് മീലാദ് റാലി നടത്തി

  • 29th August 2025
  • 0 Comments

കുന്ദമംഗലം : തിരുവസന്തം 1500 എന്ന പ്രമേയത്തിൽ കേരളമുസ്ലിം ജമാഅത്ത് സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് സുന്നി സംഘടനകളുടെ ( SYS ,SSF, SMA ,SJM) സംയുക്ത ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി. കുന്ദമംഗലം സുന്നി ജുമാമസ്ജിദിലെ മഖാം സിയാറത്തോടെ ആരംഭിച്ച റാലികാരന്തൂരിൽ സമാപിച്ചു. ദഫ് സംഘങ്ങളും, മദ്ഹ് ആലാപന സംഘങ്ങളും, വിവിധ സർക്കിളുകളിൽ നിന്നുള്ള പ്രവർത്തകരും റാലിയിൽ അണിനിരന്നു. സയ്യിദ് അബ്ദുല്ലക്കോയ സഖാഫി, എം ഉസ്മാൻ മുസ്ല്യാർ, അഷ്റഫ് കാരന്തൂർ, അഷ് റഫ് അഹ്സനി കുറ്റിക്കാട്ടൂർ, […]

kerala Kerala

‘മുസ്ലിം യൂത്ത് ലീഗിന്റെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തത്’: മുഈന്‍ അലി ശിഹാബ്തങ്ങള്‍

കുന്നമംഗലം :മുസ്ലിം യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാന്‍ ആവാത്തതാണെന്നും സമൂഹത്തിനും സമുദായത്തിനും ജീവകാരുണ്യ മേഖലയിലും യൂത്ത്‌ലീഗ് നല്‍കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണെന്നും മുറിയനാല്‍ ശാഖാ യൂത്ത്‌ലീഗ് ദിശ കാമ്പയിന്‍ സമ്പൂര്‍ണസമാപന സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു.പരിപാടിയില്‍ റിയാസ് മുറിയനാല്‍ അധ്യക്ഷത വഹിച്ചു, ഖാലിദ് കിളിമുണ്ട,ഒ.ഉസൈന്‍ ,അരിയില്‍ അലവി എം.ബാബുമോന്‍,എ പി സഫിയ,സൈഫുദ്ധീന്‍, KK ശമീല്‍ ,എംവി ബൈജു,മിറാസ്,വി പി അബൂബക്കര്‍,മൊയ്തീന്‍ കെ , മുസ്തഫ വിപി,ടി കബീര്‍,ഫാത്തിമ ജെസ്ലി,ടി കെ സൗദ,ഷമീര്‍ […]

National Trending

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ തള്ളി

കൊല്‍ക്കത്ത: മുഹമ്മദ് നബിക്കും മുസ്‌ലിംകള്‍ക്കുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ ഷര്‍മിഷ്ഠ പനോലിയുടെ ജാമ്യാപേക്ഷ കൊല്‍ക്കത്ത ഹൈകോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ടെന്നും അത് മറ്റൊരാളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലേക്ക് ആവാന്‍ പാടില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. വാദം കേള്‍ക്കലില്‍ ഷര്‍മിഷ്ഠക്ക് അടിയന്തര ആശ്വാസം നല്‍കേണ്ട ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി കേസ് പിന്നീടുള്ള തീയതിയിലേക്ക് നിശ്ചയിച്ചാല്‍ ‘സ്വര്‍ഗം ഇടിഞ്ഞു വീഴില്ല’ എന്നും പ്രസ്താവിച്ചു. ‘നമുക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അതിനര്‍ഥം നിങ്ങള്‍ക്ക് […]

Kerala kerala

കെ കെ ശൈലജ ടീച്ചറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം; മുസ്ലിം ലീഗ് നേതാവിന് 15000 രൂപ പിഴ

  • 16th February 2025
  • 0 Comments

കെ കെ ശൈലജ ടീച്ചറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവിന് ശിക്ഷ വിധിച്ച് കോടതി. ന്യൂ മാഹിയിലെ ടി എച്ച് അസ്ലമിനാണ് പിഴശിക്ഷ വിധിച്ചത്. അസ്ലം 15000 രൂപ പിഴ അടക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. തലശ്ശേരി ജെഎഫ്‌സി കോടതിയുടേതാണ് വിധി. യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയര്‍മാനും വാര്‍ഡ് അംഗവുമാണ് അസ്ലം. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയത്. മുസ്ലിങ്ങള്‍ വര്‍ഗ്ഗീയവാദികളാണെന്ന് പറയുന്നതായുള്ള വ്യാജ വീഡിയോയാണ് ഇയാള്‍ […]

National

വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും; മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

  • 14th February 2025
  • 0 Comments

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉടന്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസലുര്‍റഹീം മുജദ്ദിദി. ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത് രാഷ്ട്രീയ നേട്ടമെന്നും മൗലാന ഫസലുര്‍റഹീം മുജദ്ദിദി പറഞ്ഞു. പ്രതിപക്ഷത്തിന്റെയും രാജ്യത്തെ വിവിധ മുസ്ലിം സംഘടനകളുടെയും എതിര്‍പ്പുകള്‍ മറികടന്ന് വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സംഘടിപ്പിക്കും. ബിജെപിയുടെ അധികാരം ഉപയോഗിച്ച് ബില്‍ പാസാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും […]

Local News

കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ ഈദ് ഗാഹിന് വി.പി ബഷീർ നേതൃത്വം നൽകി

  • 22nd April 2023
  • 0 Comments

കുന്ദമംഗലം : മനുഷ്യനെ തമ്മിൽ അകറ്റാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അവരെ ചേർത്തുപിടികാനും അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുവാനും നമ്മൾ ശ്രമിക്കണമെന്ന് വി.പി ബഷീർ. മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാർഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡന്റ് എം.സിബ്ഗത്തുള്ള, സെക്രട്ടറി പി.എം. ശരീഫുദ്ധീൻ, ട്രഷറർ പി.പി. മുഹമ്മദ്, എൻ. റഷീദ്, എൻ. അലി, സുബൈർ കുന്ദമംഗലം, എ.കെ. യുസുഫ് മാസ്റ്റർ, അലി ആനപ്പാറ തുടങ്ങിയവർ നേതൃത്വം […]

Local News

കെ ടി ഖദീo സ്മാരക റമളാൻ റിലീഫ്: 700ഓളം കുടുംബങ്ങൾക്ക് ബീഫ് ഇറച്ചി നൽകി

  • 16th April 2023
  • 0 Comments

കുന്ദമംഗലം:പന്തീർപാടം ടൗൺമുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ മർഹും കെ ടി ഖദീo സ്മാരക റമളാൻ റിലീഫ് പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം ബാബുമോൻ ഉദ്ഘാടനം ചെയ്തു. പി കെ മുനീർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ 700ഓളം കുടുംബങ്ങൾക്ക് ബീഫ് ഇറച്ചി നൽകി. ഖാലിദ് കിളിമുണ്ട, ഒ ഉസ്സൈൻ, കെ കെ ഷമീൽ, സി പി ശിഹാബ്, ഹാരിസ് തറക്കൽ,adv ടി പി ജുനൈദ്, അസ്‌ലം കെ കെ,സി പി മാനു, ഹദിയ്യ് എ കെ, […]

Local

നിർധനരായ കുടുംബത്തിന് വീട്; ആദ്യ ഫണ്ട്‌ കൈമാറ്റം ചെയ്തു വനിതാലീഗ്

  • 12th April 2023
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത്‌ വനിതാലീഗ് നിർധനരായ കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്റെ ആദ്യ ഫണ്ട്‌ കൈമാറ്റം ടി. നസീർ മുറിയനാലിൽ നിന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു. സി. രാമൻ ഏറ്റുവാങ്ങി. കുന്നമംഗലം പഞ്ചായത്തിലെ എല്ലാവാർഡുകളിൽ നിന്നും വീട് നിർമ്മിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുകയും പഞ്ചായത്ത്‌ മുസ്ലിം ലീഗ് വനിതാലീഗ് കമ്മിറ്റികൾ അർഹരായ ഒരു കുടുംബത്തെ കണ്ടെത്തി. ബൈത്തുറഹ്മ നിർമ്മാണ പ്രവർത്തിക്ക് ഇന്ന് തുടക്കം കുറിച്ചു. ചടങ്ങിൽ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് അധ്യക്ഷത […]

Kerala

മുസ്‍ലിം ലീഗ് കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടെയും കയ്യിൽ: കെ.എസ്. ഹംസ

  • 19th March 2023
  • 0 Comments

കോഴിക്കോട് ∙ മുസ്‌ലിം ലീഗുമായി ആർഎസ്എസ് ചർച്ച നടത്തിയെന്ന്, കഴിഞ്ഞ ദിവസം ലീഗ് പുറത്താക്കിയ മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. ചർച്ച നടത്തിയത് പി.കെ.കുഞ്ഞാലിക്കുട്ടിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതിനിധിയായി മലപ്പുറത്തെ മറ്റൊരു എംഎൽഎയാണ് ചർച്ച നടത്തിയത്. ലീഗിനെ ഇടതുപാളയത്തിലെത്തിക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടെയും കയ്യിലാണ് മുസ്‍ലിം ലീഗ് എന്ന് അദ്ദേഹം വിമർശിച്ചു. യുഡിഎഫ് നേതാക്കൾക്കു പോലും കുഞ്ഞാലിക്കുട്ടിയെ വിശ്വാസമില്ല. അദ്ദേഹം ചർച്ചകൾ ബിജെപിക്കു ചോർത്തുമോ എന്ന് നേതാക്കൾക്കു പേടിയുണ്ടെന്നും ഹംസ പറഞ്ഞു.

Kerala

മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി, പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാം തിരഞ്ഞെടുക്കപ്പെട്ടു

  • 18th March 2023
  • 0 Comments

മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. കോഴിക്കോട് ലീഗ് ഹൌസിൽ സംസ്ഥാന കൗൺസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പിഎംഎ സലാം ജനറൽ സെക്രട്ടറിയായും സി ടി അഹമ്മദ് അലി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. പ്രൊഫ ആസിദ് ഹുസൈൻ തങ്ങൾ, അബ്ദു റഹ്മാൻ രണ്ടത്താണി, അഡ്വ എൻ ഷംസുദിൻ,കെ എം ഷാജി, സി പി ചെറിയ മുഹമ്മദ്, സി മമ്മൂട്ടി, പി എം സാദിഖലി, പാറക്കൽ അബ്ദുള്ള, യു സി […]

error: Protected Content !!