Trending

സദയം സ്കൂൾ കിറ്റ് വിതരണം ചെയ്തു

സദയം ചാരിറ്റബിൾ ട്രസ്റ്റ് ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് സൗജന്യമായി സ്‌കൂൾ കിറ്റ് നൽകി. വൃക്ഷത്തൈയും
സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രവും വിതരണം ചെയ്തു.
ഉന്നത വിജയികളെ ചടങ്ങിൽ ആദരിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ചൈതന്യയോഗ സെൻ്റർ അധ്യാപകരായ പ്രബിത മനോജ്, കെ.ദീപ,
സദയം രക്ഷാധികാരി പ്രമീള നായർ , വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം, ജന.സെക്രട്ടറി എം.കെ. ഉദയകുമാർ, ജനറൽ കൺവീനർ
പി.ശിവപ്രസാദ്,
സി.വി. ഗോപാലകൃഷ്ണൻ, ട്രഷറർ സീനാഭായ് ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!