Local

കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചു

കുന്ദമംഗലം പഞ്ചായത്ത് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കിഡ്ണി രോഗികളെയും കാന്‍സര്‍ രോഗികളെയും മറ്റും സഹായിക്കുന്നതിന് വേണ്ടിയാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. കൂടാതെ വിവിധ ഭാഗങ്ങളില്‍ ദിവസച്ചെലവിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്കായി രണ്ടാം ഘട്ട സഹായമെന്നോണം ഭക്ഷണവും മറ്റും എത്തിച്ച് നല്‍കും. കൂടാതെ മറ്റ് രോഗികള്‍ക്ക് മരുന്ന് എത്തിച്ച് നല്‍കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക കൂടിയാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ദേശം. ചെയര്‍മാന്‍ മുന്‍ എംഎല്‍എ ചെയർമാൻയുസി രാമൻ, ജനറൽ കൺവീനർഒളോങ്ങൽ ഉസ്സയിൻ, ട്രഷറർ അരിയിൽ മൊയ്തീൻ ഹാജി,പി.അസ്സന്‍ ഹാജി, കണിയാറക്കല്‍ മൊയ്ദീന്‍ കോയ ,യു.സി മൊയ്തീൻകോയ, പി.മമ്മിക്കോയ, വി.കെ.ഹംസ ഹാജി,പി.പി ഇസ്മാഈൽ ,ഐ മുഹമ്മദ്എ കോയ എന്നിവർ സന്നിഹിതരായിരുന്നു. സഹായങ്ങള്‍ക്ക് 8129430989 എന്ന നമ്പറില്‍ ബന്ധപ്പെടുക

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!