Trending

കൊറോണഭീതിയിൽ കൈത്താങ്ങായി എഫ്.സി.കുന്ദമംഗലം

സഹോദരങ്ങൾക്ക് അന്നത്തിനു വക ഒരുക്കുകയാണ് കുന്നമംഗലത്തെ ഒരുപറ്റം യുവാക്കൾ. കൊറോണ വൈറസ് വില്ലനായ സാഹചര്യത്തിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലേക് സഹായങ്ങളെത്തിച്ചുകൊണ്ട് മാതൃകയാവുകയാണ് ഇവർ . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കളിക്കാരുടെ കൂട്ടാഴ്മ എഫ്. സി. കുന്ദമംഗലം . ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ആശയ വിനിമയങ്ങളിലൂടെ ഇനിയും സഹായം എത്തിച്ചേരാത്തതും പ്രയാസപ്പെടുന്നവരുമായ നൂറിലധികം കുടുംബങ്ങളെ കണ്ടെത്തുകയായിരുന്നു. പ്രസിഡന്റ്‌ ജാഫർ സെക്രട്ടറി സൽമാൻ ഫാരിസ് എന്നിവർ നേതൃത്വം നൽകിയ സംരഭത്തിന് പൂർണ്ണ പിന്തുണ നൽകി ഷമീർ കുന്നമംഗലം, ലിജാസ്, സാലി തുടങ്ങി മറ്റ് അംഗങ്ങളും പ്രവാസി സുഹൃത്തുക്കളും ഒപ്പം നിന്നു. കാരന്തുർ,കുന്നമംഗലം ,ആനപ്പാറ, മുണ്ടിക്കൽതാഴം തുടങ്ങിയ പ്രദേശങ്ങളിലായി 100 ൽ അധികം കുടുംബൾക്ക് ആശ്വാസമായി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!