Kerala kerala

മരിക്കും മുന്നേ റഹീമിനെ കാണണം; മകനെ കണ്ടാലേ ആശ്വാസം ആകൂ; അബ്ദുല്‍ റഹീമിന്റെ ഉമ്മ

മരിക്കും മുന്നേ റഹീമിനെ കാണണം. സ്വന്തം മകനെ കണ്ടാലേ ആശ്വാസം ആകൂ എന്ന് അബ്ദുല്‍ റഹീമിന്റെ ഉമ്മ ഫാത്തിമ. അബ്ദു റഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് സൗദി കോടതി വിധിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫാത്തിമ.

അതേസമയം, വിധി ആശ്വാസകരമാണ്. ഒരു വര്‍ഷത്തിനകം ജയില്‍ മോചനം ഉണ്ടാകും. വിധിപകര്‍പ്പ് വന്നാലേ ബാക്കി വിവരം ലഭിക്കൂ. സുപ്രീംകോടതിയില്‍ പോയി വിധി സ്റ്റാമ്പ് ചെയ്തു വരണം. ഒരു മാസം സമയം എടുക്കും എന്ന് അബ്ദുല്‍ റഹിം സഹായ സമിതി അറിയിച്ചു.

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന കാര്യത്തില്‍ ഇന്ന് കോടതിയുടെ നിര്‍ണ്ണായക വിധി. പൊതുഅവകാശ നിയമ പ്രകാരം 20 വര്‍ഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവില്‍ ശിക്ഷ അനുഭവിച്ച കാലാവധി ഉലപ്പടെയായിരിക്കും പുതിയ വിധി എന്നാണ് കരുതുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!