Kerala kerala

മരിക്കും മുന്നേ റഹീമിനെ കാണണം; മകനെ കണ്ടാലേ ആശ്വാസം ആകൂ; അബ്ദുല്‍ റഹീമിന്റെ ഉമ്മ

മരിക്കും മുന്നേ റഹീമിനെ കാണണം. സ്വന്തം മകനെ കണ്ടാലേ ആശ്വാസം ആകൂ എന്ന് അബ്ദുല്‍ റഹീമിന്റെ ഉമ്മ ഫാത്തിമ. അബ്ദു റഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് സൗദി കോടതി വിധിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫാത്തിമ. അതേസമയം, വിധി ആശ്വാസകരമാണ്. ഒരു വര്‍ഷത്തിനകം ജയില്‍ മോചനം ഉണ്ടാകും. വിധിപകര്‍പ്പ് വന്നാലേ ബാക്കി വിവരം ലഭിക്കൂ. സുപ്രീംകോടതിയില്‍ പോയി വിധി സ്റ്റാമ്പ് ചെയ്തു വരണം. ഒരു മാസം സമയം എടുക്കും എന്ന് അബ്ദുല്‍ റഹിം സഹായ സമിതി അറിയിച്ചു. […]

error: Protected Content !!