മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരിസംഘത്തിലുള്ളവര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ഒരു സംഘത്തിലെ ഒമ്പത് പേര്‍ക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗില്‍ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്. വാര്‍ത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം
മലപ്പുറത്ത് ലഹരിസംഘത്തിലുള്ളവര്‍ക്ക് എച്ച്ഐവി ബാധ; കാരണം ഒരേ സിറിഞ്ച് ഉപയോഗം; രോഗം സ്ഥിരീകരിച്ചത് 6 മലയാളികള്‍ക്കും 3 അതിഥിത്തൊഴിലാളികള്‍ക്കും

