മലബാറില്‍ ആദ്യമായി + 2 / ഡിഗ്രി കഴിഞ്ഞതിനു ശേഷമുള്ള ഉന്നതതല ഉപരിപഠന കോഴ്‌സുകളായ CA CMA CS എന്നീ പ്രൊഫഷണല്‍ കോഴ്‌സുകളുടെ റസിഡന്‍ഷ്യല്‍ കോച്ചിംഗ് സെന്റര്‍ മുക്കത്തും .
ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും തൊഴില്‍ സാധ്യതയുള്ള കൊമേഴ്‌സ് ഉപരിപഠന കോഴ്‌സുകളാണ് CA CMA CS .
ഈ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ പ്രൊഫഷണല്‍ അസിസ്റ്റന്‍സും ശാന്തമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുകയാണ് ഇന്‍സൈറ്റ് ഇന്‍സ്റ്റ്യൂട്ട് .
മിതമായ ഫീസില്‍ താമസ സൗകര്യത്തോടു കൂടിയുള്ള ക്യാമ്പസില്‍ Individual attention ഉറപ്പുവരുത്തുന്നതിനായി ഒരു ക്ലാസില്‍ 50 കുട്ടികള്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ
IICM Residential Campus
Mukkam
cont : 8086 157162
പ്ല്‌സ് 2 / ഡിഗ്രി റിസള്‍ട്ട് വരുന്നതിനു മുന്നെത്തന്നെ കോഴ്‌സ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

