Kerala kerala ഇടുക്കിയിലെ ഗ്രാമ്പിയില്‍ നിന്നും പിടികൂടിയ കടുവ ചത്തു BY veena vp 17th March 2025 0 Comments 156 Views ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ചാടിയ കടുവയെ ദൗത്യസംഘം വെടിവെച്ചിരുന്നു.