സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കണ്ണൂര്‍ 10 പേര്‍ക്കും പാല്ക്കാട് 4 പേര്‍ക്കും കാസര്‍ഗോഡ് 3 മലപ്പുറം കൊല്ലം 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 14 പേര്‍ക്ക് സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായിട്ടുണ്ട്.
കണ്ണൂരില്‍ ഇതുവരെ 103 രോഗികളായി. കണ്ണൂരില്‍ ഇന്ന് സ്ഥിരീകരിച്ചവരില്‍ 9 പേരും വിദേശത്ത നിന്ന് വന്നവരാണ്. ഒരു വീട്ടില്‍ 10 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം വന്നിട്ടുണ്ട്. കണ്ണൂരില്‍ ലോകഡൗണ്‍ അതീവ കര്‍ശനമാക്കും.

