Trending

മണിപ്പൂരിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ സന്നാഹം വർദ്ധിപ്പിച്ചു

ഇംഫാലിലെ രാജ്ഭവൻ, സെക്രട്ടേറിയറ്ര് എന്നിവയ്‌ക്ക് അടക്കമാണ് സുരക്ഷ കൂട്ടിയത്.സുരക്ഷാ സാഹചര്യം ഗവർണർ അജയ് കുമാർ ഭല്ല വിലയിരുത്തി. ഇന്നലെ ഇംഫാൽ വെസ്റ്ര്, ഇംഫാൽ ഈസ്റ്റ്, തൗബൽ എന്നിവിടങ്ങളിലായി സുരക്ഷാസേന നടത്തിയ തെരച്ചിലിൽ അഞ്ച് ഭീകരരെ പിടികൂടി. നിരോധിത സംഘടനകളിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ആയുധശേഖരവും കണ്ടെത്തി. ഇതിനിടെ, കാങ്‌പോക്പി ജില്ലയിലെ ഫുട്ബാൾ മത്സരത്തിനിടെ എ.കെ 47 ഉൾപ്പെടെ തോക്കുകളുമായി റോന്തുചുറ്റിയ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!