Local

പ്രയാസമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.

കുന്ദമംഗലം: കോറോണ രോഗം പിടിപെട്ടാല്‍ മതിയായ ചികിത്സയുടെ അഭാവവും, തൊഴിലില്ലായ്മയും, ഭീതിജനകമായ അന്തരീക്ഷവും തീരാ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രവാസികളെ ഉടനെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു – മുസ്ലീം ലീഗ് ഉള്‍പ്പെടെ സാമൂഹ്യ സംഘടനകള്‍ ഇക്കാര്യത്തില്‍ നല്‍്കിയ വാഗ്ദ്ധാനങ്ങള്‍ സ്വീകരിച്ച് ആര്‍ജവത്തോടെയുള്ള നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ മീറ്റിംഗില്‍. മണ്ഡലം പ്രസിഡണ്ടു് കെ.മൂസ്സ മൗലവി,ജന: സിക്രട്ടറി ഖാലിദ് കിളി മുണ്ട, യു.സി.രാമന്‍, കെ.എ.ഖാദര്‍ മാസ്റ്റര്‍, പി.കെ.ഫിറോസ്, എന്‍.പി.ഹംസ മാസ്റ്റര്‍, എ.ടി.ബഷീര്‍, കെ.പി.കോയ ഹാജി, മങ്ങാട്ട് അബ്ദുല്‍ റസാക്ക്, കെ.കെ.കോയ ഹാജി, എന്‍.പി.അഹമ്മദ്, സി.മരക്കാര്‍ കുട്ടി, എം.പി.മജീദ്, വി.പി.മുഹമ്മദ് മാസ്റ്റര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!