Local

കുന്ദമംഗലം കളരിക്കണ്ടിയില്‍ കരിമ്പങ്ങല്‍ അസ്സയിന്‍ (62) നിര്യാതനായി.

കുന്ദമംഗലം: കുന്ദമംഗലം കളരിക്കണ്ടിയില്‍ കരിമ്പങ്ങല്‍ അസ്സയിന്‍ (62) നിര്യാതനായി. ഭാര്യ: സുലൈഖ മുറിയനാല്‍. പിതാവ്: പരേതനായ അമ്മത്. മാതാവ്: പരേതയായ ആസ്യ. മക്കള്‍: ജസാന്‍, നിഷാന്‍,അനസ്
മരുമക്കള്‍: റുബീന ചെറുവറ്റ, നാജിയ മുറിയനാല്‍. ഭാര്യ പിതാവ്: എന്‍.കെ. മൂസ്സ മുറിയനാല്‍ ( റിട്ട. സൂപ്രണ്ട് കോഴിക്കോട് കോടതി). സഹോദരങ്ങള്‍: ആയിഷാബി പാണ്ടികശാല( കോര്‍പ്പറേഷന്‍ കൗണ്‍സലര്‍) സഫിയ പുള്ളാവൂര്‍, പരേതനായ അബ്ദുല്‍ ഖാദര്‍.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!