സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ കുന്ദമംഗലം സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ എംടി അനുസ്മരണം രാജീവ് ഖർ ഓഡിറ്റോറിയത്തിൽ നടന്നു.സംഘടനാ കൺവീനർ ലാൽ കുന്ദമംഗലം സ്വാഗതം പറഞ്ഞപരിപാടിയിൽ ,ചെയർമാൻ തളത്തിൽ ചക്രയുധൻ അധ്യക്ഷത വഹിച്ചു. കുന്നമംഗലം എംഎൽഎ പിടിഎ റഹീം അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രൻ തിരുവലത്ത്,ശിവദാസൻ നായർ ,ബാപ്പു ഹാജി ,ടി പി സുരേഷ്, ചന്ദ്രൻ, ബാബുമോൻ ,സുധി മാസ്റ്റർ ,രവീന്ദ്രൻ കുന്ദമംഗലം ,ഒ.ഹുസൈൻ, വിജയൻ കാരന്തൂർ,ഷൗക്കത്തലി പിലാശ്ശേരി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
കുന്ദമംഗലം സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ എംടി അനുസ്മരണം നടന്നു

