Local

കോവിഡ് 19;ദുരിദാശ്വാസ കിറ്റുകള്‍ നല്‍കി ജനം ട്രസ്റ്റ്


കോഴിക്കോട് : കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനം ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കോഴിക്കോട്ടെ തീരപ്രദേശങ്ങളിലെ നൂറു കണക്കിന് കുടുബങ്ങള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു ട്രസ്റ്റിന്റെ ഇടപെടല്‍. ബീച്ച്, വെള്ളയില്‍, പുതിയകടവ്, പണിക്കര്‍ റോഡ് ഭാഗങ്ങളിലുള്ള കുടുബങ്ങള്‍ക്കാണ് ആദ്യ ഘട്ടം വിതരണം ചെയ്തത്. ജനം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ റാഫി പുതിയകടവ് അദ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സോഫിയ അനീസ് വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ നിസാര്‍ ഒളവണ്ണ, ശറഫുദ്ധീന്‍ കെ എന്നിവര്‍ പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!