Local

പോലൂര്‍ എ എം എല്‍ പി സ്‌കൂളില്‍ ‘എന്റെ വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി നടീല്‍’ നടത്തി

പോലൂര്‍ : പോലൂര്‍ എ എം എല്‍ പി സ്‌കൂളില്‍ ഈ വര്‍ഷവും ‘എന്റെ വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി നടീല്‍’ നടത്തി. പരിപാടി വാര്‍ഡ് മെമ്പര്‍ കെ പി ബീവി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ രാജീവ് സാര്‍ കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ നിധി കുടുക്ക ഉദ്ഘാടനം ചെയ്തു. കുരുവട്ടൂര്‍ കൃഷി ഓഫീസര്‍ രമ്യ എം കുട്ടികള്‍ക്ക് വീട്ടിലേക്ക് വിത്ത് വിതരണോദ്ഘാടനവും കൃഷിക്ക് ആവശ്യമായ സാങ്കേതിക വിവരങ്ങള്‍ പറഞ്ഞ് കൊടുക്കുകയും ചെയ്തു. മുന്‍ വാര്‍ഡ് മെമ്പര്‍ ടീ മായിന്‍ മാസ്റ്റര്‍,
ടി സി മുഹമ്മദ് മാസ്റ്റര്‍, മനേജര്‍ അബ്ദുറഹീം എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് പിടിഎ പ്രസിഡണ്ട് റഷീദ് കോണട്ട് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ എം യൂസഫ് സിദ്ദീഖ് സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍
എം ജസീല ടീച്ചര്‍ നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!