Trending

കൊറോണ നിരീക്ഷണത്തിനു് വിധേയനാവാത്ത വിദേശ രാജ്യത്ത് നിന്നെത്തിയ ആൾക്കെതിരെ പോലീസ് നടപടി

കുന്ദമംഗലം: കാരന്തൂർ സ്വദേശിയായ വ്യക്‌തിയാണ് നിരീക്ഷണ സമയത്ത് പാലിക്കേണ്ട മര്യാദകൾ തെറ്റിച്ച് നാട്ടിലൂടെ കറങ്ങി നടക്കുന്ന സാഹചര്യത്തിലാണ് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം നോട്ടീസ് നൽകിയത്.ഇയാളുടെ പാസ്പോർട്ട് കണ്ടുകെട്ടുമെന്നും നോട്ട സിൽ മുന്നറിയിപ്പ് നൽകിട്ടുണ്ട്. എയർപോർറ്റൽ തന്നെ നിരീക്ഷണത്തിൽ നിൽക്കേണ്ട ആൾ അത്യതെറ്റിച്ച് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് നടപടി.സഊദി അറേബ്യയിൽ എത്തിയ ആൾ കുറച്ച് ദിവസമായി ഹെൽത്ത് വകുപ്പിൻ്റെയും മറ്റ് ബദ്ധപ്പെട്ട വിഭാഗങ്ങളുടെയും യാതൊരു നിർദ്ദേശങ്ങളും പാലിക്കാതെ വന്ന സാഹചര്യത്തിലാണ് കുന്ദ മംഗലം സി.ഐ ജയൻഡൊമനിക് നോട്ടീസ് നൽകിയത്.വിദേശ രാജ്യത്ത് നിന്ന് എത്തുന്നവർ നിർബദ്ധമായും റിപ്പോർട്ട് ചെയ്യുകയും നിലവിലെ ഇത് സംബദ്ധിച്ച് സർക്കാർ സ്വീകരിച്ച സംവിധാനങ്ങളോട് സഹകരിക്കണമെന്നും അല്ലാത്തവർക്കെതിരെ കർശന നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ആളുകൾസമ്പർക്കങ്ങൾ പരമാവധി ഒഴിവാക്കിയാൽ മാത്രമെ വ്യാപനം തടയാൻ സാധിക്കുകയുള്ളൂ എന്നത് കൊണ്ടാണു് തീരുമാനങ്ങൾ എടുത്തത്. ഇത് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് പോലീസ് നടപടിക്ക് തയ്യാറാവേണ്ടി വന്നത്. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പ്കളാണ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!