Local

കുന്ദമംഗലത്ത് നബിദിന ഘോഷയാത്ര നടന്നു

കുന്ദമംഗലം സുന്നി മഹല്ല് കമ്മറ്റിയുടെയും , മള്ഹറുല്‍ ഹുദാ മദ്രസയുടെയും നേതൃത്വത്തില്‍ കുന്ദമംഗലത്ത് നബിദിന ഘോഷയാത്ര നടന്നു. ഖത്തീബ് ഫൈസല്‍ സഅദി വി സി മുഹമ്മദ് ഹാജി ,പൊയിലില്‍ അസീസ് ,കുഞ്ഞിമൊയ്തീന്‍ കുട്ടി ,സെയ്തലവി പി ,കുറിയേരി മുഹമ്മദ് ഹാജി ,പാത്താടി അബൂബക്കര്‍ ,എം.കെ.ബിച്ചിക്കോയ ,എം.കെ.അമീന്‍ ,ഐ.മുഹമ്മദ് കോയ ,ബഷീര്‍ പി ,എടക്കണ്ടി മുഹമ്മദ് ഹാജി, എന്‍.എം.യൂസുഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ഭക്ഷണ വിതരണവും നടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!