Local

ആരാമ്പ്രം സ്‌കൂള്‍ എഫ്. പി. എല്‍ ആവേശമായി

ആരാമ്പ്രം; ആരാമ്പ്രം ഗവ: സ്‌കൂള്‍ ഫുട്‌ബോള്‍ പ്രീമിയം ലീഗിന് ആരാമ്പ്രം മിനി സ്റ്റേഡിയത്തില്‍ ആവേശകരമായ സമീപനം
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ മുഴുവന്‍ ഡി വിഷനുകളെയും പ്രതിനിധീകരിച്ച് വിവിധ ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുത്തു. ഭാവി താരങ്ങളെ കണ്ടെത്തി പ്രോല്‍സാഹനം നല്‍കാന്‍ ഉദ്ദേശിച്ചാണ് ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍, വൈസ് പ്രസിഡണ്ട് എ.കെ.ജാഫര്‍, കണ്‍വീനര്‍ പി.ജയപ്രകാശ്, സീനിയര്‍ അസിസ്റ്റന്റ് പി.കെ.സജീവന്‍, സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുല്‍ ശുക്കൂര്‍, എസ്.ആര്‍.ജി.കണ്‍വീനര്‍ കെ.ജി.ഷീജ, പി.ടി.എ. അംഗം അന്‍വര്‍ചക്കാലക്കല്‍, വാഴയില്‍ ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!