Kerala kerala

കേരളത്തിന് പുറത്തെ 100 തിയറ്ററുകളില്‍ പിണറായി സര്‍ക്കാര്‍ പരസ്യം പ്രദര്‍ശിപ്പിക്കും; 18.19 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളുടെ പരസ്യം കേരളത്തിന് പുറത്തും പ്രദര്‍ശിപ്പിക്കും. ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 100 തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദര്‍ശിപ്പിക്കുക.

ഇതിനായി 18,19,843 രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയിരിക്കുന്നത്.

സംസ്ഥാത്തിന്റെ സവിശേഷമായ നേട്ടങ്ങള്‍ ക്ഷേമപ്രവര്‍ത്തനങ്ങളിലെ മാതൃകളെല്ലാം ഉള്‍പ്പെടുത്തി 90 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യചിത്രമാണ് പ്രദര്‍ശിപ്പിക്കുക. ക്യൂബ്, യു.എഫ്.ഒ ഏജന്‍സികള്‍ വഴിയായിരിക്കും പ്രദര്‍ശനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!