Local

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ (KMJA) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.കെ. അഷ്‌റഫിന്റെ ഭാര്യ സീനത്ത് (39) നിര്യാതയായി

നാദാപുരം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ (KMJA) കോഴിക്കോട് ജില്ലാ പ്രസിഡണ്ടും, മീഡിയാവിഷന്‍ ചീഫ് എഡിറ്ററും, ചന്ദ്രിക നാദാപുരം ബ്യൂറോ ചീഫുമായ എം.കെ. അഷ്‌റഫിന്റെ ഭാര്യ വാണിമേല്‍ മരക്കീഴങ്ങില്‍ സീനത്ത് (39) നിര്യാതയായി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. മക്കള്‍: സനീഹ തസ്‌നീം, നദ, അഫ്ത്താബ് അമല്‍. മരുമകന്‍: മുഹമ്മദ് (കല്ലിക്കണ്ടി).

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!