Local

കുന്ദമംഗലം സ്വദേശി ഗള്‍ഫില്‍ വെച്ച് മരിച്ചു

കുന്ദമംഗലം: കുന്ദമംഗലം സ്വദേശി ഗള്‍ഫില്‍ വെച്ച് മരിച്ചു. പിലാശ്ശേരി മുല്ലമംഗലത്ത് മനോഹരന്‍ (കുഞ്ഞുക്കുട്ടന്‍ 58 ) ആണ് മരിച്ചത്. അച്ഛന്‍: കക്കോട്ടിരിശ്ശേരി മുല്ല മംഗലത്ത് പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍( റിട്ട: പോസ്റ്റ് മാസ്റ്റര്‍ പിലാശ്ശേരി).
അമ്മ: പലകുന്നത്ത് നങ്ങോലത്ത് ഉദയമംഗലത്ത് പരേതയായ ഭാര്‍ഗ്ഗവിയമ്മ. ഭാര്യ : ശിവനന്ദിനി
(അദ്ധ്യാപിക REC GVHSS). മക്കള്‍: ചന്ദന മനോഹര്‍, മോഹിത് മനോഹര്‍. സഹോദരങ്ങള്‍: കോമളം നമ്പ്യാര്‍, രാജേന്ദ്രന്‍ (ദുബായ് )
ഗിരിജ നന്ദാത്മജന്‍ KVRF, ടി കെ ഗംഗാധരന്‍ നമ്പ്യാര്‍ കോവൂര്‍ (റിട്ട പ്രൊഫസര്‍ ആര്‍ട്‌സ് കോളേജ് മീഞ്ചന്ത),
നന്ദാത്മജന്‍ പൂക്കാട് (റിട്ട എസ് ഐ കോഴിക്കോട്).

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!