കുന്ദമംഗലം ഒഴയാടി ചെങ്ങോട്ട് ജയചന്ദ്രൻ നായർ (78) അന്തരിച്ചു.ശവസംസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് (18-06-2024) വീട്ടുവളപ്പിൽ വച്ച് നടത്തുന്നു.ഭാര്യ: സൗദാമിനി അമ്മ, മക്കൾ:വിനോദ് കുമാർ, ഷാജി പ്രമോദ് കുമാർ, മരുമക്കൾ: രഗിത ഗ്രീൻസി,പ്രിയ.
ചെങ്ങോട്ട് ജയചന്ദ്രൻ നായർ (78) അന്തരിച്ചു

