Local

മര്‍കസ് സാനവിയ്യ വിദ്യാര്‍ഥി യൂണിയന് പുതിയ നേതൃത്വം

കോഴിക്കോട്: മര്‍കസ് സാനവിയ്യ വിദ്യാര്‍ഥി യൂണിയന്‍ ഇഹ്യാഉസ്സുന്നയുടെ 2024-25 വര്‍ഷത്തേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. സാനവിയ്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പുനഃസംഘടനാ കൗണ്‍സിലില്‍ പ്രിന്‍സിപ്പല്‍ ബശീര്‍ സഖാഫി കൈപ്രമാണ് പുതിയ യൂണിയന്‍ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

ഭാരവാഹികള്‍: മുഹമ്മദ് ആശിഫ് താനാളൂര്‍ (പ്രസിഡണ്ട്), മുഹമ്മദ് അല്‍ത്വാഫ് പോലൂര്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് റഹ്‌മത്തുല്ല പരപ്പനങ്ങാടി (ഫിനാന്‍സ് സെക്രട്ടറി), തൗഫീഖ് അഹ്‌മദ് കവരത്തി, മുഹമ്മദ് ബാശിര്‍ കക്കാട്, മുഹമ്മദ് ശറഫ് കാവനൂര്‍, അബ്ദുല്‍ വാഹിദ് കൊടശ്ശേരി (സെക്രട്ടറിമാര്‍).

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!