Local

കുറ്റിക്കാട്ടൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എട്ടാം വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു; പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂരിലെയും പരിസര പ്രദേശങ്ങളിലെയും കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വന പരിചരണം നല്‍കുന്ന കുറ്റിക്കാട്ടൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ എട്ടാം വാര്‍ഷിക ജനറല്‍ ബോഡി യോഗം കുറ്റിക്കാട്ടൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്നു. ചെയര്‍മാന്‍ എം കെ ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മുസ്ലിഹ് പെരിങ്ങൊളം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബാബു കാമ്പുറത്ത് ചെലവ് വരവ് കണക്കും അവതരിപ്പിച്ചു. പാലിയേറ്റീവ് കെയറിന് 2024 25 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ചെയര്‍മാന്‍: എം കെ ശിവാനന്ദന്‍, കണ്‍വീനര്‍: മുസ് ലിഹ് പെരിങ്ങൊളം, ട്രഷറര്‍: ബാബു നാരായണന്‍. വൈ. ചെയര്‍മാന്‍മാര്‍: റഹ്‌മാന്‍കുറ്റിക്കാട്ടൂര്‍, വിനോദ് ഐ പി , ജോ. കണ്‍വീനര്‍മാര്‍: ടി പി ഷാഹുല്‍ ഹമീദ്, രവീന്ദ്രന്‍, കോ ഓഡിനേറ്റര്‍: ടി ടി.സുലൈമാന്‍ എന്നിവരാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!