News

നേപ്പാളില്‍ മലയാളികളുടെ മരണം; പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു

നേപ്പാളില്‍ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച മരിച്ച മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു. ത്രിഭുവന്‍ ആശുപത്രിയില്‍ ാമ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത് 3 ശരീരങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ബാക്കിയുള്ളതു നടക്കുന്നു. നാളെ രാവിലെ 8 മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുവരും്. മറ്റു 2 കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും നാട്ടിലേക്കു തിരിച്ചു.

തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യ ശരണ്യയും മൂന്നുമക്കളും കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള രഞ്ജിത്തും ഭാര്യ ഇന്ദുലക്ഷ്മിയും മകനുമാണ് മരിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!