കോഴിക്കോട്: പേരാമ്പ്ര വാളുരില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ സ്വദേശിനിയായ അനു (27) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണിനില്ലെന്ന് കാണിച്ച് കുടുംബം ഇന്നലെ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിരുന്നു.
പേരാമ്പ്രയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് തോട്ടില്‍ നിന്ന്

