Local

കോഴിക്കോട് ദാറുല്‍ ശിഫയില്‍ ഡോ: സി.പി.എം. സിദ്ധീഖ് ഹസ്സന്‍ (66) നിര്യാതനായി; മയ്യത്ത് നിസ്‌കാരം ഇന്ന് അസര്‍ കണ്ണംപറമ്പ് പള്ളിയില്‍

കോഴിക്കോട് ദാറുല്‍ ശിഫയില്‍ ഡോ: സി.പി.എം. സിദ്ധീഖ് ഹസ്സന്‍ (66) നിര്യാതനായി. പരേതരായ സൂപ്പിക്കാവീട്ടില്‍ ഹസ്സന്‍ കോയയുടെയും വാണിശ്ശേരി (സി.പി.എം. മാളിയേക്കല്‍) കദീശബിയുടെയും മകനാണ്.

ഹെല്‍ത്ത് സര്‍വ്വീസില്‍ അസി. സര്‍ജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലമ്പൂര്‍ ഗവ: താലൂക്ക് ഹോസ്പിറ്റലില്‍ റിട്ട. സുപ്രണ്ടാണ്. ഭാര്യമാര്‍: പി.പി.ഫാത്തിമ, ഫാത്തിമ. മക്കള്‍: ഡോ: സാബിക് ഹസ്സന്‍, ഡോ: ഷിഫ, ഇല്യാസ് എഞ്ചിനീയര്‍ (പോസ്റ്റല്‍ ടെലഗ്രാം ഓഫീസര്‍), ഹദിയ. മരുമക്കള്‍: ഡോ: ലാമിറ, സജീര്‍ എം.ബി.എ, ലൂലു കുന്ദമംഗലം, അഡ്വ: മുഫീദ്.
സഹോദരങ്ങള്‍: സി.പി.എം. സുബൈര്‍, ഹലീമ, ജമീല, പരേതരായ മൂസ്സക്കോയ, അഹമ്മദ് കോയ, ഹമീദ്, അബ്ദുസലാം, ഡോ: അബ്ദുറഹിമാന്‍. മയ്യത്ത് നിസ്‌കാരം ഇന്ന് അസര്‍ കണ്ണംപറമ്പ് പള്ളിയില്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!