Local

ചാത്തമംഗലം പ്രീമിയര്‍ ലീഗ് ;എന്‍എഫ്‌സി ചാത്തമംഗലം ജേതാക്കള്‍


ചാത്തമംഗലത്തെ യുവജന കൂട്ടായ്മ സംഘടിപ്പിച്ച പ്രാദേശിക ഫുട്ബാള്‍ പ്രീമിയര്‍ ലീഗിന് പ്രൗഡ ഗംഭീര സമാപനം. പൂവാട്ടുപറമ്പ ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ NFC ചാത്തമംഗലം വിന്നേഴ്സ് ട്രോഫിയും ZIDAN FC ചാത്തമംഗലം റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി,

ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള golden boot പുരസ്‌കാരത്തിന് zidan fc യുടെ താരം വിഷ്ണു പ്രസാദും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള best player പുരസ്‌കാരത്തിന് zidan fc യുടെ താരം അബ്ദു നൂറും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള golden glove പുരസ്‌കാരത്തിന് NFC യുടെ താരം ജംഷീദും അര്‍ഹരായി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!