Sports

സോഫ്റ്റ് ടെന്നീസ്: ജില്ലയെ ആദർശ് അനിലും ഇൻശാ ഗഫൂറും നയിക്കും


18 ന് ശനിയാഴ്ച കോഴിക്കോട് കോസ് മോ പൊളിറ്റൻ ക്ലബ്ബിൽ നടക്കുന്ന നാലാമത് സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ് ടീമിനെ സദ്ഭാവന വേൾഡ് സകൂളിലെ ആദർശ് അനിലും ഗേൾസ് ടീമിനെ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിലെ ഇൻശാ ഗഫൂറും നയിക്കും.

ബോയ്സ് ടീം : മുഹമ്മദ് അഹ്നാസ് (വൈസ് ക്യാപ്റ്റൻ), കെ.അഭിനന്ദ്, ടി.കെ ഋതുൽ മനോജ്, ആബിദ് അൽഫാൻ, കെ. ആഗ്നേയ്, സിദ്ധാർത്ഥ് റിജു, കെ. ഗൗതം, ഹസൻ വയലിൽ    കോച്ച് : ഡേവിഡ്    മാനേജർ: പി. ഷഫീഖ് ഗേൾസ് ടീം: ഡാനിയാ വഹീദ് (വൈസ് ക്യാപ്റ്റൻ), ശ്രദ്ധ മനീഷ്, പി.വി അല, കെ. റംലത്ത്, ബിനു റഹ് മപി.കെ അഞ്ജലികോച്ച്: പി.സി അബ്ദുൽ ബാസിത്   മാനേജർ: പി.വത്സല 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!