കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ണിയപ്പച്ചട്ടിയില്‍ 95 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദില്‍ നിന്നാണ് 1500 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത് . ബാഗേജില്‍ ഇലക്ട്രിക് ഉണ്ണിയപ്പനിര്‍മ്മാണ പാത്രത്തിനുള്ളില്‍ ഡിസ്കിന്റെ ആകൃതിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
കരിപ്പൂരില്‍ ഉണ്ണിയപ്പച്ചട്ടിയില്‍ 95 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; യുവതി പിടിയില്‍

