bussines

സെന്‍സെക്‌സ് 73,000 പോയിന്റ് കടന്നു; ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍

ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍. സെന്‍സെക്‌സ് ആദ്യമായി 73,000 പോയിന്റ് കടന്നു. 481 പോയിന്റ് നേട്ടത്തോടെ 73,049 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 133 പോയിന്റ് ഉയര്‍ന്ന് 22,028 ലും വ്യാപാരം തുടങ്ങി.
ഐടി കമ്പനികളിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തിയതോടെയാണ് ഓഹരി വിപണിയിലും നേട്ടം പ്രതിഫലിച്ചത്. മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചിരുന്ന മാന്ദ്യത്തെ മറികടന്നാണ് ഈ നേട്ടം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

bussines News

രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ 79 കടന്നു

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും വന്‍ തകര്‍ച്ച. ഒരു ഡോളറിന് 79.04 രൂപ എന്ന വന്‍ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം
bussines News

ഏഷ്യന്‍ വിപണികളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ബ്ലൂംബെര്‍ഗ് സര്‍വേ ഫലം

ഏഷ്യന്‍ വിപണികളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി പഠനം. പണപ്പെരുപ്പം എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് കുതിക്കുന്നതിനാല്‍ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നു. ലോകത്തിലെ
error: Protected Content !!