Local

വര്യട്ട്യാക്ക് ചാത്തങ്കാവ് വിരിപ്പില്‍ വനജാറാണി (58) നിര്യാതയായി; സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് മനത്താനത്ത് തറവാട് ശ്മശാനത്തില്‍

കുന്ദമംഗലം : വര്യട്ട്യാക്ക് ചാത്തങ്കാവ് വിരിപ്പില്‍ രവിയുടെ ഭാര്യ വനജാറാണി (58) നിര്യാതയായി.
പരേതനായ കുന്ദമംഗലം മുപ്പറക്കുന്നുമ്മല്‍എം.കെ ഗോപാലന്റെയും , വല്‍സലയുടെയും മകളാണ്.
മക്കള്‍: അര്‍ച്ചന, അക്ഷയ . മരുമകന്‍: ശബരീശന്‍ (കോണ്‍ട്രാക്ടര്‍) സഹോദരങ്ങള്‍: സുഗുണ മുരളിധരന്‍ (മാളിക്കടവ്), ചന്ദ്രതാര ഷിബു(പാലത്ത്), പവിത്രന്‍ മുപ്രക്കുന്ന് (ഓട്ടോ ഡ്രൈവര്‍). സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് മനത്താനത്ത് തറവാട് ശ്മശാനത്തില്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!