Sports

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്: കാസർകോട്, കണ്ണൂർ ജേതാക്കൾ


കേരള ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പൻഷിപ്പിൽ പുരുഷ  വിഭാഗം മൽസരത്തിൽ കണ്ണൂർ ജില്ലയെ പരാജയപ്പെടുത്തി കാസർക്കോട്‌ ജില്ല ജേതാക്കളായി.എറ ണാകുളം ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയർ മിനി ആൺകുട്ടികളുടെ മൽസരത്തിൽ കണ്ണൂർ ഒന്നാം സ്ഥാനവും കാസർക്കോട് രണ്ടാംസ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ ഈ വിഭാഗത്തിൽ  കാസർക്കോടിനെ പരാജയപ്പെടുത്തി കണ്ണൂർ ജേതാക്കളായി.പാലക്കാട്‌ മൂന്നാം സ്ഥാനം നേടി. സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ പി.ടി അഗസ്റ്റിൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ പി.കെ സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഷക്കില’ ടി.എം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!