National

ലഹരി മരുന്നിന് പണം കണ്ടെത്താൻ കുട്ടികളെ വിറ്റ് ദമ്പതികൾ: സംഭവം മുംബൈയിൽ

ലഹരി മരുന്നിന് പണം കണ്ടെത്താൻ കുട്ടികളെ വിറ്റ് ദമ്പതികൾ. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നവജാത ശിശുവിനെയും രണ്ട് വയസ്സുള്ള മകനെയുമാണ് ഇവർ വിറ്റത്. സംഭവത്തിൽ ഷാബിർ ഖാൻ, ഭാര്യ സാനിയ എന്നിവർ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. ഇടനിലക്കാരിയും കുട്ടിയെ വാങ്ങിയ ആളും പിടിയിലായിട്ടുണ്ട്. ഇവർ വിറ്റ മാസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. ഇടനിലക്കാരി ഉഷ, കുട്ടിയെ വാങ്ങിയ ഷക്കീൽ മക്രാണി എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. രണ്ടാമത്തെ കുട്ടിക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!