Local News

കുനിയിൽ അബ്ദുൾ ഹമീദ് നിര്യാതനായി

ജീവകാരുണ്യ പ്രവർത്തകൻ കുനിയിൽ അബ്ദുൾ ഹമീദ് (64) നിര്യാതനായി.
കിഴുപറമ്പിലെ കാഴ്ചയില്ലാത്തവരുടെ പുനരധിവാസ കേന്ദ്രം ഡയറക്ടറും കെ എൻ എം മലപ്പുറം ജില്ലാ ഭാരവാഹിയുമാണ്.
ഭാര്യ: സാബിറ എരഞ്ഞിമാവ് തേക്കുംകാട്ടിൽ കുടുംബാംഗം.
മക്കൾ: നവാസ് (ഖത്തർ), ഹഫാസ് (ഖത്തർ), ഫർസാദ്, ഫസീന (മദർ ഹോസ്പിറ്റൽ).
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 01:00-മണിയ്ക്ക് ഇരുപ്പാൻകുളം ജുമാ മസ്ജിദിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!