Local

കാൽനട യാത്രക്കാർക്ക് ഭീഷണി ഉയർത്തി കുന്ദമംഗലം ടൗണിൽ സ്വകാര്യ കേബിൾ ലൈനുകൾ

കുന്ദമംഗലം NH ൽ മജിസ്ട്രേറ്റ് കോടതിക്ക് മുൻവശത്ത് വെളൂർ റോഡിനോട് ചേർന്ന് ഇലട്രിസ്റ്റി പോസ്റ്റിൽ അലസ്വമായി തൂങ്ങിക്കിടക്കുന്ന സ്വകാര്യ കേബിൾ ലൈനുകളാണ് കാൽനടയായി സഞ്ചരിക്കുന്ന യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ഭീഷണി ഉയർത്തുന്നത് .ഇതിൽ പ്രതിഷേധിച്ച് കുന്ദമംഗലം KSEB യിൽ ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലത്തിൻ്റെ നേതൃത്വത്തിൽ പരാതിപ്പെട്ടു.
എത്രയും പെട്ടന്ന് തന്നെ ഇതിനൊരു നടപടി ഉണ്ടാവും എന്ന് KSEB യുടെ ഭാഗത്ത് നിന്ന് ഉറപ്പ് നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!