Local

ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും ; നെല്ല് കർഷകരുമായി നടത്തിയ ചർച്ച പരാജയം

പാലക്കാട്: ചിങ്ങം ഒന്നിന് കരിദിനം ആചരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ കൃഷി ഓഫീസർ നെല്ല് കർഷകരുമായി നടത്തിയ ചർച്ച പരാജയം. സംഭരണവിലയുമായി ബന്ധപ്പെട്ട ഉറപ്പ് ലഭിക്കാത്തതിനാൽ, കർഷകദിനം ബഹിഷ്കരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ പറഞ്ഞു. ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കുമെന്നും കർഷകർ അറിയിച്ചു.പാലക്കാട് ജില്ലയിൽ 30,000 കർഷകർക്കാണ് രണ്ടാം വിള നെല്ലിന്റെ സംഭരണ തുക ലഭിക്കാനുള്ളത്. ചിങ്ങം ഒന്നിന് ആയിരകണക്കിന് കർഷകരെ പങ്കെടുപ്പിച്ച് പ്രതിഷേധ ധർണയും സംഘടിപ്പിക്കുമെന്നും ക‍ർഷകർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!