News

കുന്ദമംഗലം മണ്ഡലത്തിലെ റോഡ് പ്രവര്‍ത്തികള്‍ക്ക് 110 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം മണ്ഡലത്തിലെ വിവിധ റോഡ് പ്രവര്‍ത്തികള്‍ക്കായി എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 110 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാട്ടുമ്മല്‍ മീത്തല്‍ റോഡ് – 10 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നമ്പിപറമ്പ് തേനയില്‍ എരഞ്ഞിപറമ്പ് റോഡ്- 10 ലക്ഷം, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കുഴിപള്ളി പനച്ചിങ്ങല്‍ താഴം റോഡ്- 10 ലക്ഷം, പാറക്കോട്ടുതാഴം പാറക്കോട്ടുമീത്തല്‍ റോഡ് 17.5 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കീഴ്വീട്ടില്‍ അംഗന്‍വാടി റോഡ് – 25 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കാടിനിലത്ത് മേലേടത്ത് കരിയാത്തന്‍കാവ് റോഡ് 13 ലക്ഷം, മഞ്ഞൊടി കിഴക്കുംപാടം ചെറുകുളത്തൂര്‍ എസ് വളവ് റോഡ് 10.5 ലക്ഷം, കുയ്യലില്‍ ചാലില്‍ അംഗന്‍വാടി റോഡ് 13.5 ലക്ഷം എന്നീ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കിയിട്ടുളളത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!