Local News

ചൂലാംവയൽ വട്ടംപാറക്കൽ ആലികുട്ടി ഹാജി നിര്യാതനായി

ചൂലാംവയൽ വട്ടംപാറക്കൽ ആലികുട്ടി ഹാജി (80) നിര്യാതനായി

ഭാര്യ : ആമിന

മക്കൾ :ബഷീർ, ഷൗക്കത്ത്, സുലൈഖ, നിയാസ് , നൗഷിന.

മരുമക്കൾ: ഷറീന (കുരുവട്ടൂർ), സൈഫുന്നിസ (കള്ളംതോട്), സിദ്ധിഖ് (സൗത്ത് കൊടുവള്ളി), ഹന്ന (താമരശ്ശേരി), സലാം (കൊടുവള്ളി).

മയ്യിത്ത്‌ നിസ്കാരം രാവിലെ 9:00 മണിക്ക്‌ ചൂലാംവയൽ ജുമാ മസ്ജിദിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!