Trending

ഡൽഹി ഖാഇദെമില്ലത്ത് സെന്റെർ ഫണ്ട് സമാഹരണ ക്യാംപയിൻ കുന്ദമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നിർമഹിച്ചു

ഡൽഹി ഖാഇദെമില്ലത്ത് സെന്റെർ ഫണ്ട് സമാഹരണ ക്യാംപയിൻ കുന്ദമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ആദ്യ ഫണ്ട് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യുസി രാമന്‌ കൈമാറി കൊണ്ട് നിർവഹിച്ചു അരിയിൽ മൊയ്തീൻഹാജി അദ്ദ്യക്ഷത വഹിച്ചു,എം ബാബുമോൻ,ഒ ഉസൈൻ,എകെ ഷൗക്കത്ത്,പി ഹസ്സൻ ഹാജി,സി അബ്ദുൽ ഗഫൂർ,യുസി മൊയ്തീൻകോയ,ബഷീർ മാസ്റ്റർ,ശിഹാബ് പാലക്കൽ,ഇ ശിഹാബ് റഹ്മാൻ,ഹാരിസ് തറക്കൽ ,വികെ അൻഫാസ്,വികെ അബ്ദുള്ളകോയഹാജി ,സി അബ്ദുൽ ഖാദർ,സി സലീം എന്നിവർ സന്നിഹിതരായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!