Local News

രോഗികൾ ദുരിതത്തിൽ; കുന്ദമംഗലം ആനപ്പാറ ഫാമിലി ഹെൽത്ത് സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ്

രോഗികളെ ദുരിതത്തിലാകുന്ന കേരള സർകാരിന്റെ ആരോഗ്യ വകുപ്പിന്റെ യും കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെയും അനാസ്ഥക്കെതിരെ കുന്ദമംഗലം ആനപ്പാറ പ്രൈമറി ഹെൽത്ത് സെന്റെറിലേക് മുസ്ലിംലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ബഹുജന മാർച്ച് സംഘടിപ്പിച്ചു

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യുസി രാമൻ ഉദ്ഘാടനം നിർവഹിച്ചു
യുസി മൊയ്തീൻകോയ അധ്യക്ഷ വഹിച്ചു. എം ബാബുമോൻ, ഒ ഉസൈൻ, ഏകെ ഷൗകത്ത് ,അരിയിൽ അലവി. പി അബുഹാജി സിപി ശിഹാബ്,ഇ ശിഹാബ്റഹ്മാൻ,ഹാരിസ് തറക്കൽ, എപി സഫിയ ,ടികെ സീനത്ത് ,യു മാമു, പി ഹസ്സൻഹാജി .സിദ്ദീഖ് തെക്കെയിൽ. കെകെ ഷമീൽ. ഒ സലീം .പി കൗലത്ത് .കെകെസി നൗഷാദ്. ഇ ഖമറുദ്ദീൻ. ഷാജി പുൽകുന്നുമ്മൽ. എംവി ബൈജു. ഷമീന വെള്ളറക്കാട്ട് ഫാത്തിമാജസ്ലി. വികെ അൻഫാസ് .ജികെ ഉബൈദ്. ഷമീർ മുറിയനാൽ എന്നിവർ സംസാരിച്ചു. സി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!