Local

കൊളായ് എല്‍.പി സ്‌ക്കൂളില്‍ ശിശുദിനാഘോഷ പരിപാടികള്‍ നടത്തി

കുന്ദമംഗലം; കൊളായ് എല്‍.പി സ്‌ക്കൂളില്‍ ശിശുദിനാഘോഷ പരിപാടികള്‍ നടത്തി. ശിശുദിനാഘോഷവും, ജനാര്‍ദ്ധനന്‍ നായര്‍ മൊമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വിതരണവും സ്‌ക്കൂളിലേ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ: ഷമീര്‍ കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സനില കുമാരി അധ്യക്ഷത വഹിച്ചു. മനേജര്‍ സി.കെ ദാമോദരന്‍ നായര്‍, ലക്ഷമി കുട്ടി ടീച്ചര്‍, റജിന്‍ ദാസ്, റോഷ്‌നി, സ്വര്‍ണ്ണ ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.. പ്രധാനാധ്യാപിക കെ.അജിതകുമാരി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ.സഫിയ നന്ദിയും പറഞ്ഞു.
വിദ്യാലയം – പ്രതിഭകളൊടൊപ്പം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ ദേശീയ കായിക താരം അഡ്വ: ഷമീര്‍ കുന്ദമംഗലത്തിനെ ആദരിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!